തിരുവനന്തപുരം ∙ നഗരസഭയിൽ കൂടുതൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. 16 വാർഡുകളിൽ മത്സരിക്കുന്ന സ്ഥാനാർഥികളെ തീരുമാനിച്ചതായി ഡിസിസി പ്രസിഡന്റ് എൻ.ശക്തൻ അറിയിച്ചു.
നേരത്തേ 63 ഇടത്ത് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. ജഗതി – കെ.വി.രാംകുമാർ, തമ്പാനൂർ- ആർ.ഹരികുമാർ, പൂന്തുറ-എക്സ്.
ശ്രുതിമോൾ, ശ്രീവരാഹം- രജനി വി. നായർ, പെരുന്താന്നി- ഒ.
കോമളവല്ലി, ശ്രീകരം- പി.എസ്. ശാലിനി, വഞ്ചിയൂർ – ജി.
ഗിരീഷ്കുമാർ, വെട്ടുകാട്- റ്റിന്റു സെബാസ്റ്റ്യൻ, വെങ്ങാനൂർ-എസ്. ലതിക, ഹാർബർ-എൽ.
നിസാബീവി, ശ്രീകാര്യം- അഡ്വ വി.എസ്. ബിന്ദു, മുടവൻമുകൾ-എച്ച്.
ബേബി, പാപ്പനംകോട്- പി.എ.രാജേഷ്, പൂങ്കുളം- എം. പ്രസാദ്, ഫോർട്ട്-വി.
മുത്തുകൃഷ്ണൻ, ചാക്ക-സി.ജയചന്ദ്രൻ എന്നിവരാണ് സ്ഥാനാർഥികൾ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

