തിരുവനന്തപുരം∙ കെഎസ്ആർടിസിക്ക് ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം. ടിക്കറ്റ് ഇനത്തിൽ 9.72 കോടിയും ടിക്കറ്റിതര വരുമാനമായി 77.9 ലക്ഷം രൂപയും ഉൾപ്പെടെ 10.5 കോടി രൂപ കഴിഞ്ഞ തിങ്കളാഴ്ച കെഎസ്ആർടിസി നേടി. കഴിഞ്ഞ വർഷം ഡിസംബർ ഒന്നിന് 7.79 കോടി രൂപയായിരുന്നു ടിക്കറ്റ് വരുമാനം.
കഴിഞ്ഞ സെപ്റ്റംബർ 8ന് ആണ് എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനമായ 10.19 കോടി രൂപ കെഎസ്ആർടിസി നേടിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

