കൊടുമൺ∙ ശക്തി സഹൃദയവേദിയുടെ ആഭിമുഖ്യത്തിൽ നടൻ ശ്രീനിവാസൻ അനുസ്മരണം നടന്നു. പി.ആർ.ഗിരീഷ് ഉദ്ഘാടനം ചെയ്തു.
ഡോ. കെ.കെ.ഗീവർഗ്ഗീസ് അധ്യക്ഷനായി.
സെക്രട്ടറി എ.സുസ്ലോവ്, വൈസ് പ്രസിഡന്റ് സി.ജി.മോഹനൻ, പി.സി.കോശി, രാജേന്ദ്രൻ വയല, പി.എസ്.തങ്കച്ചൻ, അപ്പുക്കുട്ടൻ മംഗലശ്ശേരിൽ, അങ്ങാടിക്കൽ വിജയകുമാർ, രാജൻ ഡാനിയൽ, ഐക്കാട് രാജു, അങ്ങാടിക്കൽ പ്രേമചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

