പാലക്കാട് ∙ വാളയാർ റെയിൽവേ യാഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പാലക്കാട് ടൗൺ – തിരുച്ചിറപ്പള്ളി എക്സ്പ്രസ് (16844) 11, 14, 19 തീയതികളിൽ 20 മിനിറ്റും കോയമ്പത്തൂർ – മംഗളൂരു സെൻട്രൽ എക്സ്പ്രസ് (16323) ഇന്ന് 25 മിനിറ്റും 14നു 40 മിനിറ്റും വൈകിയോടും. കോയമ്പത്തൂർ – ഷൊർണൂർ പാസഞ്ചർ (56603) 12, 17 തീയതികളിൽ സർവീസ് റദ്ദാക്കി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

