കോഴിക്കോട്∙ ജില്ലാ പഞ്ചായത്തിന്റെ ചരിത്രത്തിലാദ്യമായി യുഡിഎഫ് അധികാരത്തിലേക്ക്. 28 ഡിവിഷനുകളിൽ യുഡിഎഫും ആർഎംപിയും ചേർന്ന് നേടിയത് 15 സീറ്റ്.
എൻഡിഎയ്ക്ക് അക്കൗണ്ട് തുറക്കാനായില്ല. നാദാപുരത്തു നിന്നു ജയിച്ച മുസ്ലിം ലീഗ് സ്ഥാനാർഥി കെ.കെ.നവാസിനാണ് ഏറ്റവും ഉയർന്ന ഭൂരിപക്ഷം – 16,615. കാക്കൂരിൽ ജയിച്ച സിപിഎമ്മിലെ ഇ.അനൂപാണു രണ്ടാം സ്ഥാനത്ത് – 15,035.
പയ്യോളി അങ്ങാടിയിൽ നിന്നു ജയിച്ച കോൺഗ്രസിലെ പി.സി.ഷീബ 13,069 വോട്ടിന്റെ ഭൂരിപക്ഷവുമായി മൂന്നാമതുണ്ട്. ചോറോടു നിന്നു ജയിച്ച കോൺഗ്രസിലെ ആർ.ഷഹിന്റെതാണ് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം – 319.
ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ ഫലം
1.
അഴിയൂർ
ടി.കെ.സിബി, ആർഎംപി – 22,965, കിരൺ ജിത്ത്, ആർജെഡി – 20,890, ടി.പി.വിനീഷ്, ബിജെപി – 6438, ഭൂരിപക്ഷം: 2075
2. എടച്ചേരി
കെ.സുബിന, സിപിഎം – 25,588, വത്സലകുമാരി, കോൺഗ്രസ് – 23,815, സോഷ്മ നീരജ്, ബിജെപി – 4658, ഭൂരിപക്ഷം: 1743
3.
നാദാപുരം
കെ.കെ.നവാസ്, മുസ്ലിം ലീഗ് – 36,866, പി.താജുദ്ദീൻ, സിപിഎം – 20,251, സി.പി.വിപിൻ ചന്ദ്രൻ, ബിജെപി – 4710, കെ.കെ.നാസർ, എസ്ഡിപിഐ – 2015, ഭൂരിപക്ഷം: 16,615
4. കായക്കൊടി
രാധിക ചിറയിൽ, സിപിഎം – 30,395, സജിഷ എടക്കുടി, കോൺഗ്രസ്–24,585, ബീന മോളി, ബിജെപി – 6793, ഭൂരിപക്ഷം: 5810
5.
മൊകേരി
സി.എം.യശോദ, സിപിഎം – 31,399, ആയിഷ, മുസ്ലിം ലീഗ് – 27,038, ഇന്ദിര, ബിജെപി – 6887, ഭൂരിപക്ഷം: 4361
6. പേരാമ്പ്ര
കെ.കെ,ഹനീഫ, സിപിഎം – 27,559, ജിവിൻജോസ്, കേരള കോൺഗ്രസ് – 22,794, കെ.കെ.രജീഷ്, ബിജെപി – 5695, വി.കുഞ്ഞമ്മദ്, എസ്ഡിപിഐ – 1407, ഹനീഫ, സ്വതന്ത്രൻ – 765, ഭൂരിപക്ഷം: 4765
7.
മേപ്പയൂർ
മുനീർ എരവത്ത്, കോൺഗ്രസ് – 34,024, കെ.കെ.ബാലൻ, സിപിഐ – 30,588, സന്തോഷ് കാളിയത്ത്, സ്വതന്ത്രൻ – 3419, ഭൂരിപക്ഷം: 3436
8. ഉള്ളിയേരി
റീമ കുന്നുമ്മൽ, മുസ്ലിം ലീഗ് – 27,026, അനിത കുന്നത്ത്, എൻസിപി – 25,745, ശോഭാ രാജൻ, ബിജെപി – 6389, ഭൂരിപക്ഷം: 1281
9.
പനങ്ങാട്
കെ.കെ.ശോഭ, സിപിഎം – 20,219, നസീറ ഹബീബ്, മുസ്ലിം ലീഗ് – 19,544, ബിന്ദു മനോജ്, ബിജെപി – 6646, ഭൂരിപക്ഷം: 675
10. പുതുപ്പാടി
രാജേഷ് ജോസ്, കോൺഗ്രസ് – 22,618, എ.എസ്.
സുബീഷ്, സിപിഐ – 12,959, ഷാൻ കട്ടിപ്പാറ, ബിജെപി – 3155, സി.ടി.അഷ്റഫ്, എസ്ഡിപിഐ – 1339, ഭൂരിപക്ഷം: 9659
11. താമരശ്ശേരി
പി.ജി.മുഹമ്മദ്, മുസ്ലിം ലീഗ് – 24,880, സയിദ് മുഹമ്മദ് സാദിഖ്, സിപിഐ – 16, 838, ഗിരി പാമ്പനാൽ, ബിഡിജെഎസ് – 3046, സലാം കാരാടി, എസ്ഡിപിഐ – 1835, ഭൂരിപക്ഷം: 8042
12.
കോടഞ്ചേരി
മില്ലി മോഹൻ കൊട്ടാരത്തിൽ, കോൺഗ്രസ് – 20,595, ജിഷ ജോർജ് പുതിയേടത്ത്, കേരള കോൺഗ്രസ് എം – 13,773, പ്രിയ ബിനീഷ്, ബിജെപി – 3355, ഭൂരിപക്ഷം: 6822
13. കാരശ്ശേരി
മിസ്ഹബ് കീഴരിയൂർ, മുസ്ലിം ലീഗ് – 19,594, നാസർ കൊളായി, സിപിഎം – 18,525, ബെന്നി കിഴക്കേപ്പറമ്പിൽ, ബിജെപി – 2995, നാസർ കളത്തിൽ, സ്വത.
– 699, വേലായുധൻ, ബിഎസ്പി – 176, ഭൂരിപക്ഷം: 1069
14. ഓമശ്ശേരി
ബൽക്കീസ്, മുസ്ലിം ലീഗ് – 25,034, സക്കീന ഓമശ്ശേരി, ജനതാദൾ എസ് – 13,050, സുനിത വാസു, ബിജെപി – 3611, ഭൂരിപക്ഷം: 11,984
15.
ചാത്തമംഗലം
ടി.കെ.മുരളീധരൻ, സിപിഎം – 27,233, അബ്ദുറഹ്മാൻ ഇടക്കുനി, കോൺഗ്രസ് – 25,269, കെ.ഗണേഷ്, ബിജെപി – 11, 362, റഷീദ്, എസ്ഡിപിഐ – 604, ലബീബ് കായക്കൊടി, വെൽഫെയർപാർട്ടി – 369, ഭൂരിപക്ഷം: 1964
16. പന്തീരാങ്കാവ്
പി.ശാരുതി, സിപിഎം – 25, 959, പി.ഭവിത, സിഎംപി – 21,302, രത്നകുമാരി, ബിജെപി – 10, 399, റംഷീന, എസ്ഡിപിഐ – 1262, ദീപ്തി, സ്വത. – 869, ഭൂരിപക്ഷം: 4657
17.കടലുണ്ടി
അൻജിത ഷനൂപ്, സിപിഐ – 20, 508, സി.സി.ഹഫീഫ നഫീസ, മുസ്ലിം ലീഗ് – 19,725, സത്യവതി, ബിജെപി – 7644, ഭൂരിപക്ഷം: 783
18.
കുന്നമംഗലം
സീന, കോൺഗ്രസ് – 24,651. റുബീന, ഐഎൻഎൽ – 11, 669, ഷിജിന ശിവദാസ്, ബിജെപി – 10, 895, റഹ്മത്ത് നെല്ലൂളി, എസ്ഡിപിഐ – 1713, എം.എ.സുമയ്യ, വെൽഫെയർ പാർട്ടി – 798, ഭൂരിപക്ഷം: 12, 982
19.
കക്കോടി
മഞ്ജുള മോവിള്ളാരി, സിപിഎം – 24,676, എൻ.കെ.വിനയ ദാസ് കുട്ടമ്പൂർ, കോൺഗ്രസ് – 18,262, ബിന്ദു ചാലിൽ, ബിജെപി – 7670, ഷമീമ, വെൽഫെയർ പാർട്ടി – 743, ഫൗസിയ ചെറുവറ്റ, എസ്ഡിപിഐ – 641, ഭൂരിപക്ഷം: 6414
20. ചേളന്നൂർ
കെ.പി.മുഹമ്മദൻസ്, മുസ്ലിം ലീഗ് – 23,921, അഷ്റഫ് കുരുവട്ടൂർ, സിപിഐ – 16613, ബി.വി.ശ്രീഹരി, ബിജെപി – 6584, കായക്കൽ താഴത്ത് അബ്ദുൽ റസാഖ്, വെൽഫെയർ പാർട്ടി – 1063, പി.കെ.അൻവർ സാദത്ത്, എസ്ഡിപിഐ – 834, ഭൂരിപക്ഷം: 7308
21.
നരിക്കുനി
ബാലാമണി, കോൺഗ്രസ് – 23, 463, ജീജാദാസ്, ആർജെഡി – 13, 534, ഷൈമ പാച്ചുക്കുട്ടി, ബിജെപി – 6070, സുബൈദ, വെൽഫെയർ പാർട്ടി, ഭൂരിപക്ഷം: 9929
22. ബാലുശ്ശേരി
പി.കെ.ബാബു കപ്പുറത്തുകണ്ടി,സിപിഎം – 21,277, വി.എസ്.അഭിലാഷ്, കോൺഗ്രസ് – 19160, സി.മോഹനൻ, ബിജെപി –6896, ശ്രിജ, വെൽഫെയർപാർട്ടി – 499, പി.ബാബു, സ്വത. – 469, ഭൂരിപക്ഷം: 2117
23.
കാക്കൂർ
ഇ.അനൂപ്, സിപിഎം – 22,628, സുധിൻ സുരേഷ്, കോൺഗ്രസ് – 18, 168, എസ്.മുഹമ്മദ് റിഷാൽ, ബിജെപി – 7593, പവിത്രൻ, ബിഎസ്പി – 291, ഭൂരിപക്ഷം: 15,035
24. അത്തോളി
എ.കെ.മണി, സിപിഎം – 27,422, സാജിദ് കോറോത്ത്, മുസ്ലിം ലീഗ് – 24,625, വി.സി.ബിനീഷ്, ബിജെപി – 9969, അബ്ദുൽ ബാസിത്, കുട്ടോത്ത്, എഎപി – 1048, മുജാഹിദ് മേപ്പയൂർ, വെൽഫെയർപാർട്ടി – 513, ഭൂരിപക്ഷം: 2797
25.
അരിക്കുളം
കെ.ലത കൊറ്റയിൽ, കോൺഗ്രസ് – 24123, പി.സി.നിഷാകുമാരി, ആർജെഡി – 22,514, ജയസുധ, ബിജെപി, ഭൂരിപക്ഷം: 1609,
26. പയ്യോളി
അങ്ങാടി
പി.സി.ഷീബ, കോൺഗ്രസ് 34,810, എം.കെ.സതി, ആർജെഡി – 21,741, ശോഭ, ബിജെപി – 6019, ഭൂരിപക്ഷം: 13,069
27.
മണിയൂർ
കെ.കെ.ദിനേശൻ, സിപിഎം – 31,927, സാജിദ് നടുവണ്ണൂർ, മുസ്ലിം ലീഗ് – 27747, ടി.പി.രാജേഷ്, ബിജെപി – 6180, കെ.പി.സാദിഖ്, എസ്ഡിപിഐ – 859, കെ.എം.ദിനേശൻ, സ്വത. – 712, ഭൂരിപക്ഷം: 4180
28.
ചോറോട്
ആർ.ഷഹിൻ, കോൺഗ്രസ് – 22900, എൻ.ബാലകൃഷ്ണൻ, സിപിഎം – 22581, കെ.ദിലീപ്, ബിജെപി – 6649, അബ്ദുൽ റൗഫ്, എസ്ഡിപിഐ – 879, ബാലകൃഷ്ണൻ, സ്വത. – 771, ഭൂരിപക്ഷം: 319.
ജില്ലാ പഞ്ചായത്ത് 2020
ആകെ ഡിവിഷനുകൾ 27
എൽഡിഎഫ് 19
യുഡിഎഫ് 8
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

