ഇന്ന്
∙ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത.
∙ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു വിലക്കില്ല.
വൈദ്യുതി മുടക്കം
കോഴിക്കോട് ∙ നാളെ പകൽ 8– 5 വരെ അറ്റ്ലസ്, അശ്വനി, റീജൻസി 1 & 2, കല്യാൺ കേന്ദ്ര, റിനയ്സൻസ്, മാക്കോലത് ലൈൻ, മലബാർ ഗോൾഡ്, ഫ്രാൻസിസ് ആലുക്കാസ്, ചിന്താവളപ്പ്, പൊലീസ് ക്വാർട്ടേഴ്സ്, സ്റ്റേഡിയം, പുതിയമ്പലം പരിസരങ്ങളിൽ
∙ 8– 11 വരെ കോവൂർ മാക്കഞ്ചേരി താഴം, മണലേരി താഴം, കോവൂർ വയൽ പരിസരം. ∙ 10– 1 ചേവായൂർ, ഗോൾഡൻ എൻക്ലേവ്, ടെലിഫോൺ എക്സ്ചേഞ്ച്, കോവൂർ ടൗൺ പരിസരം.
∙ 12– 3 ടിഎച്ച് സെന്റർ, ഹിൽവ്യൂ പരിസരം …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

