കോഴിക്കോട് ∙ എൽഡിഎഫ് സർക്കാർ അധികാരത്തിൽ 10–ാം വർഷവും വാഗ്ദാനം ചെയ്ത സ്റ്റാറ്റ്യൂട്ടറി പെൻഷൻ നടപ്പിൽ വരുത്താതെ കോൺട്രിബ്യൂട്ടറി പെൻഷൻ പദ്ധതി പ്രഖ്യാപിച്ച് അധ്യാപകരെയും ജീവനക്കാരെയും വഞ്ചിച്ചിരിക്കുകയാണെന്ന് കേരള ഹയർ സെക്കൻഡറി ടീച്ചേഴ്സ് യൂണിയൻ (കെഎച്ച്എസ്ടിയു) സംസ്ഥാന കൗൺസിൽ യോഗം അഭിപ്രായപ്പെട്ടു. കെ.മുഹമ്മദ് ഇസ്മായിൽ യോഗം ഉദ്ഘാടനം ചെയ്തു.
കെ.ടി.അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. ജെഡിടി പ്രിൻസിപ്പൽ ഇ.
അബ്ദുൽ കബീർ, അധ്യാപകരായ മേരിക്കുട്ടി, താഹിറ എന്നിവർക്ക് യാത്രയയപ്പ് നൽകി.
ജനറൽ സെക്രട്ടറി ഡോ. എസ്.സന്തോഷ്, ഒ.
ഷൗക്കത്തലി, നിസാർ ചേലേരി, പാണക്കാട് അബ്ദുൽ ജലീൽ, വി.കെ അബ്ദുറഹിമാൻ, എ. അബൂബക്കർ, നുഹ്മാൻ ഷിബിലി, എൻ ബഷീർ, പി.പി.മജീദ്, ഷമീം അഹമ്മദ്, ആർ.കെ.ഷാഫി, കെ.ജമാൽ, അസീസ് നരിക്കിലക്കണ്ടി, എസ്.കെ.ആബിദ, പി.എ.ഷമീല, കെ.ബി.ലദീബ് കുമാർ, പി.ഷമീർ, പി.സി.സിറാജ്, സ്വാലിഹ് പുളിയഞ്ചാലിൽ, ബാബു ആലയാൻ, കെ.സി.
അബ്ദു സമദ്, ഡോ. ശാഹുൽ ഹമീദ് ജാഫർ മണിയറയിൽ, ഹകീം ചക്കാലക്കൽ, വി.
ഉസ്മാൻ എന്നിവർ സംസാരിച്ചു. വിളക്കോട്ടൂർ മുഹമ്മദലി, സി.ടി.പി.ഉണ്ണി, മൊയ്തീൻ എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
സംസ്ഥാന ഭാരവാഹികൾ:
കെ.ടി.അബ്ദുൽ ലത്തീഫ് (സംസ്ഥാന പ്രസിഡന്റ്), ഒ.ഷൗക്കത്തലി (ജനറൽ സെക്രട്ടറി), പി.എം.
കൃഷ്ണൻ നമ്പൂതിരി (ട്രഷറർ).
പ്രിൻസിപ്പൽ ഫോറം:
ചെയർമാൻ: കെ.കെ.അലവി കുട്ടി. കൺവീനർ: എ.കെ.അജീബ്
അക്കാദമിക് കൗൺസിൽ:
ചെയർമാൻ: ആർ.മൊയ്തു
കൺവീനർ: അബ്ദുൽ ബഷീർ മഠത്തിൽ
ഐ.ടി.
സെൽ:
ചെയർമാൻ: പി.കെ.ഷംസുദ്ദീൻ
കൺവീനർ: കെ.ടി.നാസർ, വി.പി.ഉബൈദ്
കല, സാംസ്കാരികം:
ചെയർമാൻ: സിദ്ദീഖ് മൂന്നിയൂർ
കൺവീനർ: ഒ.പി.മുഹമ്മദ് അബ്ദുല്ല
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

