കോട്ടയം∙ അക്കര കുന്നുംപുറത്ത് പരേതനായ സി.പി.ഏബ്രഹാമിന്റെ ഭാര്യ രേഷ്മ ഏബ്രഹാം (74) അന്തരിച്ചു. മൃതദേഹം ബുധനാഴ്ച വൈകുന്നേരം 5 ന് പഴയ സെമിനാരി റോഡിലെ വസതിയിൽ കൊണ്ടുവരും.
സംസ്കാരം വ്യാഴാഴ്ച 9ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം 10ന് കോട്ടയം പുത്തൻപള്ളിയിൽ. വാരിയങ്കാട്ടിൽ കണ്ടത്തിൽ കുടുംബാംഗമാണ്.
മക്കൾ: അന്ന ഏബ്രഹാം (സിഎഫ്ഒ ഹിന്ദുസ്ഥാൻ ടൈംസ് ന്യൂഡൽഹി), പൗലോസ് സി.ഏബ്രഹാം (പാർട്നർ, മേനോൻ ആൻഡ് പൈ കൊച്ചി). മരുമക്കൾ: അമൃത്പാൽ സിങ്, നവോമി വർഗീസ് പോളച്ചിറയ്ക്കൽ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

