മനോരമ ഹോർത്തൂസിൽ കവിതയുടെ കനലെരിച്ച് മലയാളത്തിന്റെ പ്രിയകവികൾ സംഗമിക്കുന്നു. കവിത കരകവിഞ്ഞൊഴുകിയ കാലം മുതൽ സത്യാനന്തരകാലത്തെ കാവ്യസഞ്ചാരം വരെ 27 മുതൽ 30 വരെ കൊച്ചി സുഭാഷ് പാർക്കിലെ ഹോർത്തൂസ് അരങ്ങിൽ ചർച്ചയാകും.
കവിതയും മറ്റു കലകളും തമ്മിലുള്ള കൊടുക്കൽവാങ്ങലുകളെക്കുറിച്ചു കേരള സാഹിത്യ അക്കാദമി ചെയർമാൻ കെ.സച്ചിദാനന്ദനുമായി ഹിന്ദി കവി അശോക് വാജ്പേയി സംവദിക്കും. മലയാളകവികൾക്കുപുറമേ വിദേശ കവികളുടെ അവതരണവും ഉണ്ടാകും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

