കോട്ടയം∙ വിയർപ്പ് തുന്നിയ കുപ്പായം, മായുകില്ല നിറങ്ങൾ കട്ടായം എന്നു പാടാൻ മലയാളത്തിന് ഒരു വേടനേയുള്ളൂവെന്ന് മന്ത്രി വി.എൻ.വാസവൻ. ഐഎസ്ഇസി എജ്യുക്കേഷനൽ ആൻഡ് കൾചറൽ സൊസൈറ്റി, മ്യൂസിക് ഓറ ഓഡിയോ പ്രൊഡക്ഷൻസ് എന്നിവർ ചേർന്ന് സംഘടിപ്പിച്ച ‘ഇരവ്’ സംഗീതനിശയിൽ വേടനെ (ഹിരൺദാസ് മുരളി) ആദരിച്ചതിന് ശേഷമായിരുന്നു മന്ത്രിയുടെ വാക്കുകൾ. മികച്ച ഗാനരചയിതാവെന്ന പുരസ്കാരം ജനമാണ് തനിക്കു തന്നതെന്നായിരുന്നു വേടന്റെ പ്രതികരണം. ജാസി ഗിഫ്റ്റ്, റാപ്പർമാരായ ഗബ്രി, എസ്ഡി എന്നിവരും പാട്ടുകളുമായി ജനത്തെ കയ്യിലെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

