കോട്ടയം ∙ ഇരുമാപ്ര നിവാസികൾക്കായി കെഎസ്ആർടിസിയിൽ വിനോദയാത്ര സംഘടിപ്പിച്ച് മുണ്ടൂർ റസിഡൻസ് അസോസിയേഷൻ. വേനലവധിക്ക് വയോജനങ്ങൾക്കും യുവാക്കൾക്കും കുട്ടികൾക്കും സന്തോഷം കണ്ടെത്തുന്നതിനു വേണ്ടിയായിരുന്നു യാത്ര.
ഈരാറ്റുപേട്ട
ഡിപ്പോയിൽ നിന്നുള്ള കെഎസ്ആർടിസി ബസിൽ മൂന്നാർ – മറയൂർ – കാന്തല്ലൂർ റൂട്ടിലൂടെ ഒരു ദിവസത്തെ യാത്രയാണ് സംഘടിപ്പിച്ചത്. കെഎസ്ആർടിസി ജീവനക്കാരനായ ജെയ്സൺ ചാക്കോ, റോബിൻ ഐസക്ക്, കെഎസ്ആർടിസി ടൂർ കോഓർഡിനേറ്ററും കണ്ടക്ടറുമായ ജോസഫ്, ഡ്രൈവർ സുനിൽ എന്നിവർ നേതൃത്വം നൽകി.
1320 രൂപയായിരുന്നു ഒരാൾക്ക് നിരക്ക്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

