പരവൂർ∙ കർണാടകയിലെ ഗോകർണം ബീച്ചിൽ തിരയിൽപെട്ട് പരവൂർ സ്വദേശിനിയായ മെഡിക്കൽ വിദ്യാർഥിനി മരിച്ചു. പരവൂർ കോട്ടപ്പുറം വടക്കൻവിള വീട്ടിൽ അജയ്–മിനി ദമ്പതികളുടെ മകളും കാർവാർ ഗവ.
മെഡിക്കൽ കോളജ് രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിനിയുമായ കല്യാണി (20) ആണ് മരിച്ചത്. ഞായർ വൈകിട്ട് 7നു കാർവാറിൽ നിന്നു സുഹൃത്തുക്കളുമായി ഗോകർണം ബീച്ചിലെത്തിയ കല്യാണി തിരയിലകപ്പെടുകയായിരുന്നു.
സംസ്കാരം പരവൂരിലെ വീട്ടുവളപ്പിൽ നടത്തി. നേഹ സഹോദരിയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

