കൊട്ടാരക്കര ∙ ഓട്ടത്തിനിടെ ലോറിയുടെ രണ്ട് പിൻചക്രങ്ങൾ ഊരിത്തെറിച്ച് റോഡ് വശത്തെ ചട്ടിക്കട തകർന്നു.
ആർക്കും പരുക്കില്ല. ഇന്നലെ രാവിലെ അഞ്ചരയോടെ ദേശീയപാതയിൽ കൊട്ടാരക്കര വൈദ്യുതി ഭവന് സമീപമായിരുന്നു അപകടം.
റോഡ് വശത്ത് ഇരുമ്പ് കൂട്ടിൽ സൂക്ഷിച്ചിരുന്ന ചട്ടികളിലേക്കാണ് പിൻചക്രങ്ങൾ പാഞ്ഞെത്തിയത്. ചട്ടികൾ ഉടഞ്ഞ് കട ഭാഗികമായി തകർന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

