കണ്ണൂർ ∙റെയിൽവേ സ്റ്റേഷൻ, ട്രെയിനുകൾ, സ്റ്റാളുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. മദ്യപിച്ച് റെയിൽവേ സ്റ്റേഷനിൽ വരുന്നവരെ കണ്ടെത്താനുള്ള നടപടികളും തുടങ്ങി.
ഡോഗ് സ്ക്വാഡ് വിഭാഗം ഹെഡ് കോൺസ്റ്റബിൾ നിജീഷ്, ബോംബ് സ്ക്വാഡ് ഇൻ ചാർജ് സബ് ഇൻസ്പെക്ടർ അശോകൻ, റെയിൽവേ പൊലീസ് സബ് ഇൻസ്പെക്ടർ പി.കെ.സന്തോഷ്, എഎസ്ഐഎം കെ.പ്രകാശ്, ആർപിഎഫ് ഹെഡ് കോൺസ്റ്റബിൾ എം.വി. അബ്ദുൽ അസീസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

