നെടുങ്കണ്ടം∙ ഓപ്പറേഷൻ ഷൈലോക്കിൽ നെടുങ്കണ്ടത്ത് രണ്ടു പേർ അറസ്റ്റിൽ. 22 ലക്ഷം രൂപ പിടിച്ചെടുത്തു.
അനധികൃത പണമിടപാട് നടത്തിയ നെടുങ്കണ്ടം ആശാരികണ്ടം മഠത്തിൽ അബ്ദുൽ ഖാദർ (77), തമിഴ്നാട് സ്വദേശിനിയായ കലാഭവൻ വീട്ടിൽ സൂര്യകല (60) എന്നിവരാണ് പിടിയിലായത്. അബ്ദുൽ ഖാദറിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 21,12,000 രൂപയും മുദ്രപത്രങ്ങളും ചെക്കുകളും പച്ചക്കറി വ്യാപാരം നടത്തുന്ന തമിഴ്നാട് സ്വദേശിനിയായ സൂര്യകലയുടെ പക്കൽനിന്നു 1,01,350 രൂപയും അഞ്ച് ചെക്കുകളും പ്രോമിസറി നോട്ടും കണ്ടെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

