മ്ലാമല ∙ തേങ്ങാക്കൽ നിവാസികളുടെ കാത്തിരിപ്പിന് വിരാമമായി. വർഷങ്ങൾക്ക് ശേഷം കെഎസ്ആർടിസി സർവീസ് പുനരാരംഭിച്ചു.
ബസിന്റെ വരവ് നാട്ടുകാർ ആഘോഷമാക്കി.വണ്ടിപ്പെരിയാറിൽ നിന്ന് മ്ലാമലയ്ക്കുള്ള റോഡിന്റെ ടാറിങ് പൂർത്തിയായതോടെയാണ് വർഷങ്ങൾക്ക് ശേഷം സർവീസ് പുനരാരംഭിച്ചത്. 7 ട്രിപ്പുകളാണ് ഒരു ദിവസം നടത്തുക.
ബസ് സർവീസുകൾ നിലച്ചപ്പോൾ നാട്ടുകാരുടെ യാത്രാക്ലേശം രൂക്ഷമായിരുന്നു. അന്തരിച്ച എംഎൽഎ വാഴൂർ സോമന്റെ ഇടപെടലിലായിരുന്നു ടാറിങ് യാഥാർഥ്യമായത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

