ജോലി ഒഴിവ്
ഇരട്ടയാർ∙ ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലിഷ് മീഡിയം ഗവ. ഹൈസ്കൂളിൽ ഫുൾ ടൈം മീനിയൽ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിനുള്ള കൂടിക്കാഴ്ച 4ന് 11ന് സ്കൂൾ ഓഫിസിൽ നടക്കും.
താൽപര്യമുള്ളവർ ബയോഡേറ്റ, അസ്സൽ സർട്ടിഫിക്കറ്റ്, അവയുടെ പകർപ്പുകൾ എന്നിവ സഹിതം ഹാജരാകണം.
കട്ടപ്പന കമ്പോളം
ഏലം: 2425-2525
കുരുമുളക്: 684
കാപ്പിക്കുരു(റോബസ്റ്റ): 240
കാപ്പി പരിപ്പ്(റോബസ്റ്റ): 450
കൊട്ടപ്പാക്ക്: 270
മഞ്ഞൾ: 270
ചുക്ക്: 250
ഗ്രാമ്പൂ: 830
ജാതിക്ക: 340
ജാതിപത്രി: 1500-2050
കൊക്കോ വില അടിമാലി
കൊക്കോ (പച്ച): 90
കൊക്കോ (ഉണക്ക): 380
മുരിക്കാശേരി
കൊക്കോ (പച്ച): 135
കൊക്കോ (ഉണക്ക): 400
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

