കോതമംഗലം∙ കോട്ടപ്പടി പഞ്ചായത്തിലെ വാവേലി, വടക്കുംഭാഗം പ്രദേശങ്ങളിൽ കാട്ടാനശല്യം രൂക്ഷമായി. ഒരാഴ്ചയായി പകലും ആനക്കൂട്ടം ജനവാസമേഖലയിൽ ഇറങ്ങുന്നത് നാട്ടുകാരെ ആശങ്കയിലാക്കി.
10 ആനകൾ പ്രദേശത്തു തമ്പടിക്കുകയാണ്. വൈകിട്ടു വാവേലി ഭാഗത്ത് എത്തുന്ന ആനകൾ രാവിലെ മുട്ടത്തുപാറയിലെത്തിയാണു വനത്തിലേക്കു മടങ്ങുന്നത്.
ഇന്നലെ രാവിലെ മുട്ടത്തുപാറ–കൂവക്കണ്ടം റോഡ് കുറുകെ കടന്നാണ് ആനകൾ പോയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

