തിരുവാങ്കുളം ∙ ഷീറ്റു കയറ്റി വന്ന മിനിവാനിൽ നിന്നു ഷീറ്റു കാറിലേക്ക് പതിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2.45ന് പഞ്ചായത്ത് ജംക്ഷനിലായിരുന്നു സംഭവം.
ഇതേ തുടർന്ന് തിരുവാങ്കുളം–കരിങ്ങാച്ചിറ റോഡിൽ വൻ ഗതാഗതക്കുരുക്കുണ്ടായി. മിനി ലോറിയിൽ അപകടകരമായ രീതിയിൽ കയറ്റിയിരുന്ന നീളമേറിയ ഷീറ്റുകൾ മുന്നിലുണ്ടായിരുന്ന കാറിന്റെ പിൻഭാഗത്തെ ചില്ല് തകർത്ത് ഉള്ളിലേക്ക് ഇടിച്ചു കയറി.
ഷീറ്റുകൾ കാറിനുള്ളിലേക്ക് തുളച്ചു കയറിയെങ്കിലും വലിയൊരു ദുരന്തം തലനാരിഴയ്ക്കാണ് ഒഴിവായത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

