നമ്മുടെ നിത്യജീവിതത്തിൽ പരിപൂർണ ആരോഗ്യത്തിനായി മുറതെറ്റാതെയുള്ള വ്യായാമം അത്യന്താപേക്ഷിതമാണെന്ന സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കാസർകോട് തളങ്കര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വാമോസിൻ്റെ നേതൃത്വത്തിൽ പ്രത്യേക റണ്ണിങ് മീറ്റ് സംഘടിപ്പിച്ചു. ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ചുകൊണ്ട് നിരവധി പേരാണ് ഈ കൂട്ടായ്മയിൽ പങ്കാളികളായത്.
ശാരീരികക്ഷമത നിലനിർത്താൻ ദിവസേനയുള്ള വ്യായാമം ശീലമാക്കണമെന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യമെന്ന് സംഘാടകർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

