പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് കാൽനടയാത്രക്കാരൻ സ്വകാര്യ ബസ് ഇടിച്ച് ദാരുണ അന്ത്യം. മനിശ്ശേരിയിൽ വെച്ചാണ് സംഭവം നടന്നത്.
റോഡ് കുറുകെ കടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. അപകടത്തിൽ സൗത്ത് പനമണ്ണ ഓം ശ്രീനിവാസിൽ കല്ലിങ്കൽ ശങ്കരനാരായണൻ ആണ് മരണപ്പെട്ടത്.
പാലക്കാട്-ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് ഇയാളെ ഇടിച്ചത്. സംഭവസ്ഥലത്ത് വെച്ചുതന്നെ അപകടനില ഗുരുതരമായതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

