റഷ്യയിലെ കസാനിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സൗഹൃദം പങ്കിടുന്ന ചിത്രം അടുത്തിടെ സാമൂഹ്യമാധ്യമങ്ങളിൽ വലിയ തോതിൽ ചർച്ചയായിരുന്നു. ലോകനേതാക്കൾ തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്ന ഈ ചിത്രം പ്രധാനമന്ത്രി തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പുറത്തുവിടുകയും ചെയ്തിരുന്നു.
എന്നാൽ, ലോകശ്രദ്ധ ആകർഷിച്ച ഈ ചിത്രത്തിൽ നരേന്ദ്ര മോദി, വ്ളാഡിമിർ പുടിൻ, ഷി ജിൻപിങ് എന്നിവർക്ക് പുറമേ ശ്രദ്ധേയനായ മറ്റൊരു വ്യക്തി കൂടിയുണ്ട്. മൂന്ന് പ്രമുഖ നേതാക്കൾ പരസ്പരം ആശയവിനിമയം നടത്തുമ്പോൾ, പ്രധാനമന്ത്രിക്ക് തൊട്ടുപിന്നിൽ നിൽക്കുന്ന ആ യുവ ഇന്ത്യൻ ഉദ്യോഗസ്ഥൻ ആരാണെന്ന അന്വേഷണത്തിലാണ് ഇപ്പോൾ ആളുകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

