21st May 2026

Uncategorised

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം ഗഡുക്കളായി നല്‍കുമെന്ന് മാനേജ്‌മെന്റ്. കെ എസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍ അസാധാരണ ഉത്തരവിറക്കി. ആദ്യഗഡു അഞ്ചാം തീയതിക്ക്...
വയനാട്: ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ച് രാഹുല്‍ ഗാന്ധി എംപി. സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നും കുടുംബത്തിന്...
സ്വന്തം ലേഖകൻ ക​ള​മ​ശേ​രി: എ​റ​ണാ​കു​ളം ക​ള​മ​ശേ​രി​യി​ൽ മ​യ​ക്കു​മ​രു​ന്നും ആ​യു​ധ​ങ്ങ​ളു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ. ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി വി​ഷ്ണു മ​നോ​ജ്, പ​ച്ചാ​ളം സ്വ​ദേ​ശി വി​ഷ്ണു...
സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമ്മിഷനില്‍ മുന്‍ അംഗങ്ങള്‍ ഉപയോഗിച്ചിരുന്നവ ഉള്‍പ്പെടെയുള്ള പഴയ സാമഗ്രികളില്‍ ചിലത് ലേലത്തിന്റെ മറവില്‍ കമ്മിഷന്‍ സ്റ്റാഫുകള്‍...
കറാച്ചി: പാകിസ്താനിലെ ട്രെയിനില്‍ പൊട്ടിത്തെറി. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ വ്യാഴാഴ്ച ഉണ്ടായ പൊട്ടിത്തെറിയില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ഒമ്പത് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു....
സ്വന്തം ലേഖകൻ തിരുവനന്തപുരം: ആറ്റിങ്ങലിൽ വീടിന്റെ വാതിൽ കത്തിച്ച് മോഷണം. വാളക്കാട് തേരിമുക്ക് സലിം നിവാസിൽ ആണ് മോഷണം നടന്നത്. വീട്ടിലുളളവർ ആശുപത്രി...
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം ഗഡുക്കളായി നല്‍കുമെന്ന് മാനേജ്‌മെന്റ്. കെ എസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍ ആണ് അസാധാരണ ഉത്തരവിറക്കിയത്. ആദ്യഗഡു അഞ്ചാം...
കറാച്ചി: പാകിസ്താനില്‍ വിലക്കയറ്റം നിയന്ത്രണാതീതമാവുന്നു. ഒരു ലിറ്റര്‍ പെട്രോളിന് 272 പാകിസ്താന്‍ രൂപയാണ് നിലവില്‍ നല്‍കേണ്ടത്. ഡീസലിന് 280 രൂപ നല്‍കണം. ഒരു...
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ടാര്‍ഗറ്റ് അടിസ്ഥാനത്തില്‍ ശമ്പളമെന്ന നിര്‍ദേശം തള്ളാതെ ഗതാഗതമന്ത്രി ആന്റണി രാജു. സ്വയം പര്യാപ്തതയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ മാനേജ്‌മെന്റ് എടുത്ത തീരുമാനമാണത്....