കറാച്ചി: പാകിസ്താനില്‍ വിലക്കയറ്റം നിയന്ത്രണാതീതമാവുന്നു. ഒരു ലിറ്റര്‍ പെട്രോളിന് 272 പാകിസ്താന് രൂപയാണ് നിലവില്‍ നല്‍കേണ്ടത്.
ഡീസലിന് 280 രൂപ നല്‍കണം. ഒരു പാകിസ്താന് രൂപയെന്നാല്‍ 30 ഇന്ത്യന്‍ പൈസയാണ്.
ചരക്ക് സേവന നികുതി 18 ശതമാനമാക്കി ഉയര്‍ത്തുന്നതിന് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചിരുന്നു. ഇതുവഴി 170 ബില്ല്യണ്‍ പാകിസ്താന് രൂപയുടെ വരുമാനമാണ് ലക്ഷ്യമിടുന്നത്.
രാജ്യത്ത് നിലവില്‍ അനുഭവപ്പെടുന്ന സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ ഇത് സഹായിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. The post പാകിസ്താനില്‍ വിലക്കയറ്റം രൂക്ഷം appeared first on Navakerala News.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

