സംസ്ഥാനത്തെ ആകാംക്ഷയുടെ മുൾമുനയിലാക്കി തിരുവോണം ബംപർ ലോട്ടറി നറുക്കെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ വിൽപനയിൽ വൻ മുന്നേറ്റവുമായി പാലക്കാട് ജില്ല ഒന്നാം സ്ഥാനത്ത്...
Palakkad
ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ തോക്കുമായി ഇരുന്നൂറിലധികം സൈനികർ എത്തിയത് യാത്രക്കാരിൽ ആദ്യം ആശങ്ക പരത്തിയെങ്കിലും പിന്നീട് കൗതുകമായി മാറി. ഗുജറാത്തിലേക്കു പോകാൻ ട്രെയിൻ...
നിയമം അതിന്റെ വഴിക്ക് തന്നെ മുന്നോട്ട് പോകണമെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നടപടികളിൽ അമിത ആവേശം കാട്ടുന്ന സമീപനം യുഡിഎഫിനില്ലെന്നും ഷാഫി പറമ്പിൽ...
മുതലമട പറമ്പിക്കുളം എർത്ത്ഡാം ഉന്നതിയിൽ നിന്നുള്ള ഒരു ഹൃദയസ്പർശിയായ വാർത്തയാണിത്. ‘സാറിനെ കണ്ടതിൽ വലിയ സന്തോഷം…’– ബാൽരാജ് (58) മന്ത്രി ഷിബു ബേബി...
ഹൃദയസംബന്ധമായി പെട്ടെന്നുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്കു ശരിയായ പ്രാഥമിക ചികിത്സ ലഭിക്കാത്തതു മൂലം മരണപ്പെടുന്നവരുടെ എണ്ണം വർധിക്കുന്നതു തടയാൻ പുതിയ ചുവടുവെപ്പുമായി രമേഷ് പിഷാരടി എംഎൽഎ...
മണ്ണാർക്കാട്∙ അട്ടപ്പാടി ചുരത്തിലെ പത്താം വളവിൽ റോഡിനു മധ്യത്തിൽ ഗർത്തം രൂപപ്പെട്ട പശ്ചാത്തലത്തിൽ ഇതുവഴിയുള്ള ചരക്കുവാഹനങ്ങളുടെ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. പൊതുമരാമത്ത് വകുപ്പാണ്...
സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യ ബ്രാൻഡായ ജവാൻ റമ്മിന്റെ വിജയത്തിന് പിന്നാലെ വിപണിയിലിറക്കാൻ ലക്ഷ്യമിട്ട മിന്നൽ മാജിക് പദ്ധതി കടുത്ത അനിശ്ചിതത്വത്തിൽ. മേനോൻപാറയിലെ...
ട്രെയിൻ പുറപ്പെടവേ അപായച്ചങ്ങല വലിച്ച് നിർത്തിയ സംഭവത്തിൽ റിട്ടയേർഡ് റെയിൽവേ സൂപ്രണ്ടിന് റെയിൽവേ കോടതിയുടെ സമൻസ്. കോഴിക്കോട് നാദാപുരം വലിയപുരയിൽ വിജയനാണു നാളെ...
ജോലിത്തിരക്കിനിടയിൽ വനിതാ ടിടിഇയുടെ മൊബൈൽ ഫോൺ തന്ത്രപൂർവം മോഷ്ടിച്ചു കടന്നുകളഞ്ഞ കുപ്രസിദ്ധ മോഷ്ടാവ് റെയിൽവേ പൊലീസിന്റെ പിടിയിലായി. മാറാട് റഷീദ് ആണ് പിടിയിലായത്....
പ്രസിദ്ധമായ കൽപാത്തി രഥോത്സവത്തിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചു. വരുന്ന നവംബർ 7 മുതൽ 17 വരെയാണ് ഇത്തവണത്തെ രഥോത്സവം നടക്കുന്നത്. ഉത്സവത്തോടനുബന്ധിച്ച് നവംബർ 8നാണ്...
