പഞ്ചാബ് യൂണിവേഴ്സിറ്റിയിൽ വിദ്യാർഥിനി ബലാത്സംഗത്തിനിരയായെന്ന വ്യാജ പ്രചാരണം; വൻ അക്രമവും പ്രതിഷേധവും
ചണ്ഡീഗഡ് ക്യാംപസിൽ വിദ്യാർഥിനി ബലാത്സംഗത്തിന് ഇരയായെന്നും തുടർന്ന് ആത്മഹത്യ ചെയ്തെന്നുമുള്ള പ്രചാരണം വൻ അക്രമത്തിൽ കലാശിച്ചു. പഞ്ചാബിലെ വിദ്യാർഥികൾ ക്യാംപസ് തകർത്തു. കെട്ടിടത്തിന്റെ...
