1st October 2026

Kozhikode

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയ നടപടികളിൽ ഗുരുതര വീഴ്ച സംഭവിച്ചതായി സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഡോ. ടി.എം. തോമസ് ഐസക്ക്. പാർട്ടി...
മുഖ്യമന്ത്രി പിണറായി വിജയനെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നീക്കങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ സിപിഎം ഒരുങ്ങുന്നു. ഇഡിയുടെ ലക്ഷ്യം പാർട്ടിയെക്കൂടിയാണെന്ന് വ്യക്തമാക്കിയ സംസ്ഥാന സെക്രട്ടറി...
കോഴിക്കോട്: തിരഞ്ഞെടുപ്പിലെ തിരിച്ചടികള്‍ക്കിടയിലും സംഘടനാ അടിത്തറ ശക്തമാക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് വ്യക്തമാക്കി സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ അവതരിപ്പിക്കേണ്ട മാര്‍ഗരേഖ. രാഷ്ട്രീയ എതിരാളികളുടെ...
ജനവിശ്വാസം വീണ്ടെടുക്കുന്നതിന്റെ ഭാഗമായി സംഘടനയെ അടിമുടി ഉടച്ചുവെയ്ക്കാനുളള ലക്ഷ്യത്തോടെയുള്ള നിർണായകമായ സി.പി.എം സംസ്ഥാന സമിതി യോഗത്തിന് തുടക്കമായി. എന്നാൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിഷയങ്ങൾ...
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും. വൈകിട്ട് കോഴിക്കോടെത്തുന്ന അദ്ദേഹം സമസ്ത എ.പി. വിഭാഗം നേതാവ് കാന്തപുരം...
യുവതിയെ ഭീഷണിപ്പെടുത്തി മദ്യവും ലഹരിവസ്തുക്കളും നൽകി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ നാല് പ്രതികളെയും പേരാമ്പ്ര പൊലീസ് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പിടികൂടി. വെള്ളിയൂർ...
കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്ത് വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിച്ച ഹോട്ടല്‍ ആരോഗ്യവകുപ്പ് അധികൃതര്‍ അടപ്പിച്ചു. പന്തീരപാടം മുറിയനാലിലെ പാരഡൈസ് ഹോട്ടലിനെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. വെള്ളിയാഴ്ച...
കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലെ കന്നാട്ടി പ്രദേശത്ത് രാത്രികാലങ്ങളില്‍ വീടുകളുടെ വാതിലുകളില്‍ ഉറക്കെ തട്ടി ശബ്ദമുണ്ടാക്കി കടന്നുകളയുന്ന അജ്ഞാതന്‍ കാരണം പ്രദേശവാസികൾ...
കോഴിക്കോട് ജില്ലയിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. ഓടക്കുന്ന് കണ്ടംപാറക്കൽ അക്ഷയ് കുമാർ (25) ആണ് അന്തരിച്ചത്. വ്യാഴാഴ്ച അർദ്ധരാത്രി...
തന്റെ രാജ്യത്തെ മുസ്ലിം സ്ത്രീകൾക്ക് തുല്യനീതി ഉറപ്പാക്കുന്നുണ്ടെന്ന് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ദേശീയ മാധ്യമത്തോട് വ്യക്തമാക്കി. നാളെ വൈകുന്നേരം കോഴിക്കോടെത്തുന്ന അദ്ദേഹം...