കോഴിക്കോട്: 68-ാമത് കേരള സംസ്ഥാന കായികമേളയുടെ സുഗമമായ നടത്തിപ്പിനായി ഗതാഗത വിഭാഗത്തിന്റെ ചുമതലയുള്ള ട്രാൻസ്പോർട്ട് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രത്യേക പരിശീലന ക്ലാസ് സംഘടിപ്പിച്ചു. മേളയുടെ ഭാഗമായുള്ള വാഹന ഗതാഗത ക്രമീകരണങ്ങളും യാത്രാസൗകര്യങ്ങളും കുറ്റമറ്റ രീതിയിൽ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പരിശീലനം സംഘടിപ്പിച്ചത്.
പരിപാടിയുടെ വിജയത്തിനായി വിവിധ ചുമതലകൾ വഹിക്കുന്ന ഉദ്യോഗസ്ഥർക്കും സന്നദ്ധപ്രവർത്തകർക്കും ആവശ്യമായ നിർദ്ദേശങ്ങളും മാർഗനിർദ്ദേശങ്ങളും ക്ലാസിൽ നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

