23rd September 2026

Kottayam

കോട്ടയം ജില്ലയിലെ ബാറുകളിൽനിന്ന് വ്യാപകമായി പണപ്പിരിവ് നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അശോക് കുമാർ സസ്പെൻഷനിലായേക്കും. ഇതുമായി ബന്ധപ്പെട്ട...
പ്രസിദ്ധ തീർഥാടന കേന്ദ്രമായ പാലാ ളാലം പഴയ പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ ജനനത്തിരുനാളും എട്ടുനോമ്പ് ആചരണവും 415-ാമത് കല്ലിട്ട തിരുനാളും നാളെ മുതൽ...
പ്രസിദ്ധമായ മരിയൻ തീർഥാടനകേന്ദ്രമായ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിന് സെപ്റ്റംബർ ഒന്നിന് കൊടിയേറുമെന്ന് അധികൃതർ അറിയിച്ചു. പെരുന്നാൾ ദിനങ്ങളിൽ താഴത്തെപ്പള്ളിയിൽ...
സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് കെഎസ്‌ഇബി അധികൃതർ അറിയിച്ചു. അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് വൈദ്യുതി മുടക്കം. പുതുപ്പള്ളി മേഖലയിൽ എംഒസി കോളനി...
കേന്ദ്ര സർക്കാരിന്റെ അഭിമാന പദ്ധതിയായ ‘പിഎം സൂര്യ ഘർ – മുഫ്ത് ബിജ്‍ലി യോജന’ പുരപ്പുറ സോളർ പദ്ധതിയിൽ ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ...
പുതുപ്പള്ളി ∙ പുതുപ്പള്ളി വൈഎംസിഎ ലൈബ്രറി ആൻഡ് റീഡിങ് റൂമിന്റെ ആഭിമുഖ്യത്തിൽ വിപുലമായ ഓണാഘോഷ പരിപാടികൾ അരങ്ങേറി. കാഞ്ഞിരത്തുമൂട് എൽപി സ്കൂൾ ഗ്രൗണ്ടിൽ...
പുതുപ്പള്ളി ∙ സ്നേഹതീരം റസിഡന്റ്സ് വെൽഫയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ആഘോഷങ്ങളുടെ ഭാഗമായി വിവിധ മത്സരങ്ങളാണ് പ്രദേശത്ത് അരങ്ങേറിയത്....
നേപ്പാളിൽ ഉണ്ടായ മിന്നൽപ്രളയത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട കോട്ടയം സ്വദേശികളായ വിനോദസഞ്ചാരികൾ സുരക്ഷിതരായി തുടരുന്നു. ലെൻസ് ഫെഡ് (ലൈസൻസ്ഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ)...
ക്രിക്കറ്റ് മൈതാനങ്ങളിലെ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ മനംകവർന്ന ഇതിഹാസ താരം ക്രിസ് ഗെയ്ൽ പുതുപ്പള്ളിയിലേക്ക് എത്തുന്നു. വിൻഡീസ് മുൻതാരം എത്തുമ്പോൾ വലിയ...
മണർകാട് ∙ താഴത്തിക്കരയിലെ നമ്പർ–1, നമ്പർ–2 ട്രാൻസ്ഫോമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഇന്ന് (28) വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടുന്നതാണ്. അറ്റകുറ്റപ്പണികളുടെ ഭാഗമായാണ്...