ജി 7 ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡോണൾഡ് ട്രംപും തമ്മിൽ കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങുന്നു
വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും തമ്മിൽ വീണ്ടും കൂടിക്കാഴ്ച നടത്താൻ ധാരണയായി. 16 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ്...
