തൊഴിൽ പീഡന പരാതി നൽകിയ ജീവനക്കാരിയെ സംഘടനയിൽ നിന്ന് പുറത്താക്കിയ നടപടി റദ്ദാക്കിയതായി അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ അറിയിച്ചു. സംഘടനയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി...
Entertainment
തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളെ പരിഹസിച്ച് നടനും സംവിധായകനുമായ ആർജെ ബാലാജി. തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന സൂര്യ നായകനാകുന്ന ‘കറുപ്പ്’ എന്ന...
താൻ വാഹനാപകടത്തിൽ മരിച്ചുവെന്ന തരത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ രൂക്ഷവിമർശനവുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള രംഗത്ത്. തന്റെ മരണവാർത്ത അറിഞ്ഞ് ആശങ്കയോടെ സുഹൃത്തുക്കളും...
പ്രസവത്തെയും സ്ത്രീകളുടെ അനുഭവങ്ങളെയും മുൻനിർത്തി അഖിൽ മാരാർ നടത്തിയ വിവാദ പരാമർശങ്ങളിൽ മറുപടിയുമായി ഹാസ്യതാരവും അവതാരകയുമായ മായ വി രംഗത്ത്. ഒരു റിയാലിറ്റി...
കാൻ ചലച്ചിത്ര വിപണിയിൽ അരങ്ങേറ്റം കുറിച്ച് ന്യൂട്ടൻ സിനിമ; പുതിയ ചിത്രമായ ‘ലെഫ്റ്റോവർ’ പ്രഖ്യാപിച്ചു
അന്താരാഷ്ട്ര ചലച്ചിത്ര വിപണിയായ മാർഷേ ദു ഫിലിമിൽ (Marché du Film) ആദ്യമായി സാന്നിധ്യം അറിയിച്ച് ന്യൂട്ടൻ സിനിമ. ന്യൂട്ടൻ സിനിമ നിർമ്മിച്ച്...
ബിഗ് ബോസ് മലയാളം സീസൺ 7-ലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ആദിലയും നൂറയും തങ്ങളുടെ ജീവിതത്തിലെ പുതിയൊരു നാഴികക്കല്ല് പിന്നിട്ട സന്തോഷം പങ്കുവെച്ചു. റിയാലിറ്റി...
തിരുവനന്തപുരം ∙ സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും തീവ്രന്യൂനമർദ സാധ്യത നിലനിൽക്കുന്നു. തെക്കുകിഴക്കൻ അറബിക്കടലിലും അതിനോടു ചേർന്നുള്ള കേരള, കർണാടക,...
പാലക്കാട്∙ തന്നെയാണ് ലഭിച്ചതെന്നും പ്രതി ചെന്താമരയെ ഇനിയൊരിക്കലും പുറത്തുവിടരുതെന്ന് കൊല്ലപ്പെട്ട സജിതയുടെയും സുധാകരന്റെയും മക്കളായ അതുല്യയും അഖിലയും. ‘‘അയാൾ ഇനി പുറത്തിറങ്ങരുത്. ജാമ്യമോ...
കൊച്ചി ∙ ന്റെ ഭാഗമായി പിടിച്ചെടുത്ത, നടൻ കാർ ഉപാധികളോടെ കസ്റ്റംസ് വിട്ടുകൊടുത്തു. ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള ലാൻഡ് റോവർ ഡിഫൻഡർ കാറാണ് കസ്റ്റംസ്...
കൊച്ചി ∙ തുടരാൻ ഹൈക്കോടതി അനുമതി. എന്നാൽ കോടതിയുടെ തുടർ ഉത്തരവുണ്ടാകുന്നതുവരെ ടോൾ നിരക്ക് വർധിപ്പിക്കരുതെന്ന് കരാറുകാരനു കോടതി നിർദേശം നൽകി. സുരക്ഷ...
