നവകേരള യാത്രയ്ക്കിടെയുള്ള മർദ്ദനം: എസ്ഐമാർക്ക് നോട്ടീസ്, അന്വേഷണ സംഘത്തെ രൂക്ഷമായി വിമർശിച്ച് കോടതി
നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (SIT) നിയമനടപടികൾ കർശനമാക്കി. സംഭവത്തിൽ എഡിജിപി...
