6th September 2026

Accident

സംസ്ഥാനത്ത് വിവിധയിടങ്ങളിലുണ്ടായ ശക്തമായ മഴയിലും കാറ്റിലും വൻ ദുരന്തങ്ങൾ ഒഴിവായത് തലനാരിഴയ്ക്ക്. ചങ്ങനാശേരി കവിയൂർ റോഡിൽ ആരമല മറിയം ജുമാ മസ്ജിദിനു മുന്നിലുണ്ടായ...
തിരുവനന്തപുരം: കടല്‍ക്ഷോഭത്തെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ മുതലപ്പൊഴിയില്‍ നിന്നും വിഴിഞ്ഞത്തു നിന്നും കാണാതായ നാല് മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമായി തുടരുന്നു. മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിന്...
സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയെത്തുടർന്ന് ഗതാഗതം സ്തംഭിക്കുകയും സാധാരണ ജീവിതം തടസ്സപ്പെടുകയും ചെയ്തു. ഇതിന്റെ ഭാഗമായി കണ്ണൂർ ജില്ലയിൽ ഇരിട്ടി – തളിപ്പറമ്പ്...
സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയില്‍ ഗുരുവായൂര്‍ മേഖലയില്‍ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു. നൂറോളം വ്യാപാര സ്ഥാപനങ്ങളിലും നിരവധി വീടുകളിലുമാണ് വെള്ളം കയറിയത്. മഴക്കെടുതിയെ...
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം കര്‍ശനമാക്കി. ഇതിന്റെ ഭാഗമായി നാല് ജില്ലകളിൽ നാളെ ഞായറാഴ്ച (ഓഗസ്റ്റ്...
കേരളത്തിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. വരുന്ന ബുധനാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ...
തിരുവനന്തപുരം മുതലപ്പൊഴിയിൽ ഉണ്ടായ അപകടത്തിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള ഇന്നത്തെ തെരച്ചിൽ ഔദ്യോഗികമായി അവസാനിപ്പിച്ചു. വൈകുന്നേരം 7 മണി വരെ കോസ്റ്റ്ഗാർഡും നേവിയുടെ ഹെലികോപ്റ്ററും...
കേരളത്തിൽ വ്യാപകമായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് വലിയ തോതിലുള്ള നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതുവരെ മഴക്കെടുതികളിൽ പെട്ട് 6 പേർ മരണമടഞ്ഞിട്ടുണ്ട്. കൂടാതെ...
സംസ്ഥാനത്ത് കനത്ത മഴ ശക്തമായ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിൽ നിലവിൽ റെഡ് അലർട്ട് തുടരുകയാണ്. പ്രധാന നദികളിലെല്ലാം ജലനിരപ്പ് അപകടകരമാം വിധം ഉയരുകയാണ്....
സംസ്ഥാനത്ത് കനത്ത മഴക്കെടുതിയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക്സർക്കാർ ധനസഹായം അനുവദിക്കുമെന്ന് ഔദ്യോഗിക അറിയിപ്പ്. ദുരന്തത്തിൽ പരുക്കേറ്റ മുഴുവൻ ആളുകൾക്കും വിദഗ്ധവും സൗജന്യവുമായ ചികിൽസ...