ഇടുക്കി ജില്ലയിലെ തൊടുപുഴ മുതലക്കോടത്ത് നവീകരണ പ്രവർത്തനങ്ങൾക്കായി പഴയ കെട്ടിടം പൊളിച്ചുനീക്കുന്നതിനിടയിൽ കോൺക്രീറ്റ് പാളി ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. കോതമംഗലം...
Accident
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി കുരിശുകവലയിൽ രണ്ട് സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ പതിനഞ്ചോളം യാത്രക്കാർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ഉടൻ തന്നെ...
മാനന്തവാടി നഗരത്തിലെ രൂക്ഷമായ രാത്രികാല ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി വൺവേ സംവിധാനത്തിന്റെ സമയം ദീർഘിപ്പിച്ച് ഉത്തരവായി. ഗതാഗത ക്രമീകരണ സമിതി...
കൊല്ലം ജില്ലയുടെ വികസന പ്രതീക്ഷയായ ദേശീയപാത 66ന്റെ നിർമാണം പൂർത്തിയാകുമ്പോൾ തന്നെ, റോഡിലെ സുരക്ഷാ വീഴ്ചകളും അപകടസാധ്യതകളും വലിയ ആശങ്കയാണ് ഉയർത്തുന്നത്. പ്രധാന...
കയ്പമംഗലം ദുരന്തം: ദേശീയപാതയിൽ നാളെ സംയുക്ത പരിശോധന; വിദ്യാർഥികൾ മദ്യപിച്ചിരുന്നതായി പ്രാഥമിക നിഗമനം
തൃശൂർ ജില്ലയിലെ കയ്പമംഗലത്തുണ്ടായ ദാരുണമായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ, ദേശീയപാത 66-ൽ നാളെ കർശന പരിശോധന നടത്താൻ തീരുമാനം. പൊലീസ്, മോട്ടർ വാഹന വകുപ്പ്,...
ദില്ലി സത്യനികേതനിൽ അനധികൃതമായി പ്രവർത്തിച്ച ഡെയ്സ് ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം ആറായി ഉയർന്നു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ മുൻപ് അടച്ചിട്ട...
സംസ്ഥാന പാതയിലൂടെ കുതിര കുതറിമാറി ഓടിയ സംഭവത്തിൽ ജനങ്ങൾക്കിടയിൽ വലിയ ആശങ്ക പരന്നു. ഭാരതപ്പുഴയിൽ കുളിപ്പിക്കാനായി കൊണ്ടുവന്ന കുതിരയാണ് പിടിവിട്ട് ഓടിയത്. ഇന്നലെ...
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിൽ യാത്രാവേളയിൽ സ്വകാര്യ ബസിന്റെ ഓട്ടോമാറ്റിക് വാതിൽ മുൻകൂട്ടി തുറന്നതിനെ തുടർന്ന് വയോധികക്ക് ഗുരുതര പരിക്കേറ്റു. കൊയിലാണ്ടിക്ക് സമീപം പൊയില്‍ക്കാവ്...
കോഴിക്കോട്: കൊയിലാണ്ടി ചെങ്ങോട്ടുകാവില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥിയെ വീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഭയം സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന...
ഡൽഹിയിൽ വിദ്യാർത്ഥികൾ താമസിച്ചിരുന്ന പഴയ കെട്ടിടം തകർന്നു വീണ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ഡൽഹി സർവകലാശാലയുടെ സൗത്ത് ക്യാമ്പസിന് എതിർവശത്ത് സ്ഥിതി ചെയ്യുന്ന...
