കറുകച്ചാൽ ∙ വേനൽ കനത്തതോടെ ഉൽപാദനം ഇടിഞ്ഞു;
പതിയെ ഉയരുന്നു. ഒരാഴ്ചകൊണ്ടു കൂടിയത് കിലോഗ്രാമിന് രണ്ടര രൂപ.
ഇന്നലെ കോട്ടയം, കൊച്ചി മാർക്കറ്റിൽ ആർഎസ്എസ് 4 കിലോഗ്രാമിന് 187.50 രൂപയാണ്. ഓപ്പൺ മാർക്കറ്റിൽ 179.50 രൂപയാണു സ്പോട് വില.
ലാറ്റക്സ് സ്പോട് വില 180 രൂപയും. ബാങ്കോക്ക് മാർക്കറ്റിൽ ആർഎസ്എസ് 4 കിലോഗ്രാമിന് 196.70 രൂപയിലേക്ക് ഉയർന്നു.
സ്വാഭാവിക ഇലപൊഴിച്ചിൽ കാരണം ഉൽപാദനം കുറഞ്ഞതായി ഉൽപാദകസംഘങ്ങൾ പറയുന്നു.
മാർക്കറ്റിൽ ഷീറ്റ് എത്തുന്നില്ലെന്നു വ്യാപാരികളും പറയുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

