കൊച്ചി വില്ലിങ്ഡൻ ഐലൻഡ് പോർട്ട് റോഡിൽ (ബ്രിസ്റ്റോ റോഡ്) സിവിൽ എക്സൈസ് ഓഫിസർ (ട്രെയിനി) തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള എൻഡ്യൂറൻസ് ടെസ്റ്റ് നടന്നു. ഉദ്യോഗാർത്ഥികളുടെ ശാരീരികക്ഷമതാ പരിശോധന സുഗമമായി നടത്തുന്നതിനുള്ള ക്രമീകരണങ്ങളാണ് അധികൃതർ ഇവിടെ ഒരുക്കിയിരുന്നത്.
കനത്ത സുരക്ഷയോടെയും കർശന പരിശോധനകളോടെയുമാണ് ഫിസിക്കൽ ടെസ്റ്റ് നടപടികൾ പുരോഗമിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

