ഉള്ളിയേരി – കൊയിലാണ്ടി സംസ്ഥാനപാതയിലെ മുണ്ടോത്ത് പ്രവർത്തിച്ചിരുന്ന ആഭരണ നിർമ്മാണ ബോക്സ് നിർമാണ യൂണിറ്റിൽ ഉണ്ടായ വൻ അഗ്നിബാധയിൽ സ്ഥാപനം പൂർണമായി കത്തിനശിച്ചു. നൂറിലധികം തൊഴിലാളികൾ തൊഴിലെടുക്കുന്ന ഒരു സ്ഥാപനത്തിലാണ് ഈ അപകടം സംഭവിച്ചിരിക്കുന്നത്.
സംഭവമറിഞ്ഞ് ഉടൻതന്നെ ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. നിലവിൽ തീയണയ്ക്കാനുള്ള ഊർജ്ജിതമായ ശ്രമങ്ങൾ അധികാരികളുടെ നേതൃത്വത്തിൽ തുടർന്നുകൊണ്ടിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

