നഗരത്തിൽ പുതിയൊരു ഷോപ്പിംഗ് അനുഭവവുമായി ഷഗൂൺ അവതരിപ്പിക്കുന്ന വസ്ത്ര-കരകൗശല പ്രദർശന വിപണനം ആരംഭിച്ചു. മികച്ച ശേഖരവുമായി എത്തിയ ഈ മേളയിൽ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.
കൈത്തറിയിൽ തീർത്ത മനോഹരമായ കരകൗശല വസ്തുക്കൾ, പരമ്പരാഗതവും ആധുനികവുമായ ആഭരണങ്ങൾ, വിവിധതരം സാരികൾ, ആകർഷകമായ ഡ്രസ് മെറ്റീരിയലുകൾ എന്നിവ പ്രദർശനത്തിന്റെ പ്രധാന ആകർഷണങ്ങളാണ്. ഇതോടൊപ്പം ഖാദി കുർത്തകൾ, സ്യൂട്ട് പീസുകൾ, വീടുകൾ മനോഹരമാക്കാനുള്ള അലങ്കാര വസ്തുക്കൾ എന്നിവയും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.
നഗരവാസികൾക്കായി കുറഞ്ഞ നിരപ്പിൽ ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്ന ഈ പ്രദർശനം ഇതിനോടകം തന്നെ ജനശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

