കോട്ടയം ∙ മണർകാട് മാലം യൂണിറ്റി നഗർ റസിഡൻസ് അസോസിയേഷന്റെ കുടുംബ സംഗമവും പ്രവർത്തനോദ്ഘാടനവും നടന്നു. വാർഡ് മെമ്പർ ടി.കെ.
സോണി മോൾ ഉദ്ഘാടനം ചെയ്തു. എംജി യൂണിവേഴ്സിറ്റിയിൽ നിന്ന് കെമിസ്ട്രിയിൽ പിഎച്ച്ഡി നേടിയ ബിനില കെ.
കോരയെ ചടങ്ങിൽ ആദരിച്ചു. പ്രസിഡന്റ് പോളി കെ.
കുര്യാക്കോസ് ഉപഹാരം സമ്മാനിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

