തൃശൂർ ∙ ജ്യോതി എൻജിനീയറിങ് കോളജ് കോസ് ഇന്ത്യ എൻജിഒയുടെ സഹകരണത്തോടെ സ്പോർട്സ് കിറ്റ് വിതരണം ചെയ്തു. വടക്കാഞ്ചേരി ഗവ.
മോഡൽ റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥികൾക്കാണ് സൗജന്യമായി സ്പോർട്സ് കിറ്റ് വിതരണം ചെയ്തത്. കിറ്റുകളുടെ വിതരണ ഉദ്ഘാടനം ജ്യോതി എൻജിനീയറിങ് കോളജ് അക്കാദമിക് ഡയറക്ടർ ഫാ.
ഡോ. ജോസ് കണ്ണമ്പുഴ നിർവഹിച്ചു.
സ്കൂൾ പ്രിൻസിപ്പൽ ബിജോയ് അധ്യക്ഷത വഹിച്ചു. കോസ് ഇന്ത്യ എൻജിഒ സംഘടനയുടെ പ്രതിനിധി ഷാജു നെല്ലിശ്ശേരി, ഡോ.
എം.ഐ.ഷൈനി, പ്രഫ. കെ.ജെ.ജിനേഷ്.
സ്കൂൾ സൂപ്രണ്ട് സരിത എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

