കോട്ടയം ∙ മുട്ടമ്പലം തൃഗൗതമപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ മോഷണം. മൂന്നു വിളക്കുകൾ കവർന്നു.
തിങ്കളാഴ്ച വൈകിട്ട് 4 മണിയോടെയാണ് സംഭവം. ക്ഷേത്രത്തിന്റെ തെക്ക് വശത്തെ മതിൽ ചാടി കടന്ന് എത്തിയയാൾ വിളക്കുകൾ എടുത്തുകൊണ്ടു പോകുന്നത് ക്ഷേത്രത്തിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
മോഷ്ടാവിനൊപ്പം ഒരു സ്ത്രീയും ഉണ്ടായിരുന്നു. സ്ത്രീയുടെ ദൃശ്യങ്ങളും പതിഞ്ഞിട്ടുണ്ട്.
പൊലീസ് അന്വേഷണം ആരംഭിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

