പീരുമേട് ∙ പരുന്തുംപാറയിലും പുള്ളിക്കാനത്തിനു സമീപവും കാട്ടുതീ പടർന്നു. 100 ഏക്കർ കത്തിനശിച്ചു.
പരുന്തുംപാറയിൽ താഴ്വാരത്തെ മേടുകളിലാണ് തീ പടർന്നത്. ഏകദേശം 80 ഏക്കർ ഇവിടെ കത്തിയമർന്നു.
അഗ്നിരക്ഷാസേന എത്തിയെങ്കിലും താഴ്വാരത്തെത്തി തീ നിയന്ത്രിക്കാൻ കഴിയുമായിരുന്നില്ല. പുള്ളിക്കാനത്ത് സ്വകാര്യ വ്യക്തികളുടെ കൈവശത്തിലുള്ള ഭൂമിയിലാണ് തീ പടർന്നത്. ഇവിടെയും പീരുമേട്ടിൽ നിന്നുള്ള അഗ്നിരക്ഷാ യൂണിറ്റ് എത്തിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

