ബാലുശ്ശേരി∙ കാലിക്കറ്റ് ആദർശ സംസ്കൃത വിദ്യാപീഠം ക്യാംപസിൽ കാട്ടുപന്നിയുടെ ആക്രമണം. അധ്യാപകൻ രക്ഷപ്പെട്ടത് തലനാരിഴ വ്യത്യാസത്തിൽ. ക്ലാസ് മുറിയിലേക്കു നടന്നുപോകുമ്പോഴാണു വേദാന്തം അധ്യാപകൻ ഡോ.
എ.മനോജിനു നേരെ കാട്ടുപന്നി പാഞ്ഞടുക്കുന്നത്. ഓടി മാറാൻ സമയം കിട്ടുന്നതിനു മുൻപേ പന്നി കുതിച്ചുചാടി തല കൊണ്ട് ഇടിച്ചു.
പക്ഷേ നേരിയ വ്യത്യാസത്തിൽ ഇടി കൊണ്ടത് ചുമരിൽ ആയതിനാൽ അധ്യാപകൻ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ജീവൻ തിരിച്ചു കിട്ടിയതിന്റെ ആശ്വാസത്തിലാണ് അധ്യാപകൻ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

