മണർകാട് ∙ ജിജി മാറി, അടുത്ത ജിജി വരുന്നു. മണർകാട് പഞ്ചായത്തിലെ 9ാം വാർഡായ പാണ്ടവർകളരിയിലാണ് ഇൗ ജിജി വിശേഷം.
നിലവിലെ എട്ടാം വാർഡ് പുനഃക്രമീകരണത്തിനു ശേഷം 9 ആയി. ഇവിടെ നിലവിലെ അംഗം കോൺഗ്രസിന്റെ ജിജി മണർകാടാണ്.
ഇനി യുഡിഎഫിനു വേണ്ടി മത്സരിക്കാൻ ഇറങ്ങുന്നത് ജിജി മണർകാടിന്റെ ഭാര്യ ജിജി ജിജി.
ഭർത്താവിന്റെയും പേരു ഒരുപോലെയായതിനാൽ പ്രചരണത്തിനുള്ള പോസ്റ്ററിലും ജിജി ജിജി കൗതുകമാണ്. 2015– 20 കാലഘട്ടത്തിൽ ബ്ലോക്ക് പഞ്ചായത്തിലെ മാലം ഡിവിഷൻ അംഗം കൂടിയാണ് ഇത്തവണ പഞ്ചായത്തിലേക്കു മത്സരിക്കുന്ന ജിജ … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

