പത്തനംതിട്ട ∙ കടമ്മനിട്ട
മാർത്തോമ്മാ ഇടവക വിബിഎസ് കുട്ടികളുടെ റാലിയോടും സമ്മേളനത്തോടും കൂടെ സമാപിച്ചു. ഇടവക വികാരി റവ.
ജിജി വി. മാത്യുവിന്റെ അധ്യക്ഷത വഹിച്ചു.
ഡിസ്ട്രിക്റ്റ് ഓർഗനൈസർ പി.എം.ജോൺസൺ ഇലന്തൂർ മുഖ്യസന്ദേശം നൽകി. സാം മാത്യു വല്യയന്തി, ജിബിൻ എബ്രഹാം മാത്യു (വിബിഎസ് ലീഡർ), ആശാ വർഗീസ് കൊച്ചമ്മ, സുലാൽ സാമൂവൽ, മനോജ് ഡേവിഡ് മാടപ്പള്ളിൽ, ബിനു തോമസ്, ഓമന ജോൺ എന്നിവർ പ്രസംഗിച്ചു.
എ.ജി.എബ്രഹാം പ്രാരംഭ പ്രാർഥന നടത്തി. കുട്ടികൾ വിബിഎസ് പരിപാടികൾ അവതരിപ്പിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

