നാടകലോകത്തെ പുതുവഴികൾ പരിചയപ്പെടുത്താൻ മനോരമ ഹോർത്തൂസിൽ നടൻ റോഷൻ മാത്യു നയിക്കുന്ന തിയറ്റർ വർക്ഷോപ്. 27നു രാവിലെ 11 മുതൽ വൈകിട്ട് 5വരെയുള്ള ശിൽപശാലയിൽ 30 പേർക്കു പങ്കെടുക്കാം.
ഫീസ് 399 രൂപ. ക്യുആർ കോഡ് സ്കാൻ ചെയ്ത് ആദ്യം റജിസ്റ്റർ ചെയ്യുന്നവർക്കാണ് അവസരം. അരങ്ങിനെ ജീവനുള്ളതാക്കാൻ അറിയേണ്ടതെല്ലാം ഈ ശിൽപശാലയിലുണ്ട്.
ലളിതമായ ആക്ടിവിറ്റികളിലൂടെയാണ് അഭിനയത്തിന്റെ തലങ്ങൾ പരിചയപ്പെടുത്തുക. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

