മുഹമ്മ∙ ചാരമംഗലം ഗവ. സംസ്കൃത ഹൈസ്കൂളിൽ ഇരുട്ടിന്റെ മറവിൽ സാമൂഹികവിരുദ്ധരുടെ ശല്യം.
കഴിഞ്ഞ ദിവസം സ്കൂളിൽ അതിക്രമിച്ചു കയറിയ സാമൂഹികവിരുദ്ധർ 2 ക്ലാസ് മുറികൾ പൂർണമായി തകർത്തു. ഒപ്പം കുട്ടികളുടെ പഠനോപകരണങ്ങളും സ്കൂൾ അങ്കണത്തിലെ കൃഷിത്തോട്ടവും നശിപ്പിച്ചിട്ടുണ്ട്.
ഇതുമൂലം ക്ലാസിൽ കുട്ടികളുടെ പഠനവും തടസ്സപ്പെട്ടു. സ്കൂൾ അധികൃതർ നൽകിയ പരാതിയിൽ മുഹമ്മ പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

