ജില്ലാ വികസന സമിതി യോഗം25ന്:
കോഴിക്കോട്∙ ജില്ലാ വികസന സമിതി യോഗം 25ന് രാവിലെ 10.30ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.
മുട്ടക്കോഴി വിതരണം
പേരാമ്പ്ര ∙ കായണ്ണ ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ സമഗ്ര കോഴി വളർത്തൽ പദ്ധതിയുടെ ഭാഗമായി 14ന് 9മുതൽ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യും. 8078753944.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]