മണ്ണൂർ∙ രണ്ടു ദിവസം മുൻപ് മണ്ണൂരിൽ നിന്ന് കാണാതായ തമിഴ്നാട് സ്വദേശിനി അൻപ് സെൽവിയുടെ (37) മൃതദേഹം കണ്ടെത്തി. ഗണപതി അമ്പലത്തിനു സമീപം സ്വകാര്യ വ്യക്തിയുടെ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
ആക്രി സാധനങ്ങൾ വിറ്റ് ഉപജീവനം നടത്തുകയായിരുന്നു. പട്ടിമറ്റത്തു നിന്ന് അഗ്നി രക്ഷാ സംഘം എത്തി മൃതദേഹം കരയ്ക്കു കയറ്റി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]