ഇന്ന്
ചിലയിടങ്ങളിൽ മഴയ്ക്കു സാധ്യത.
വൈദ്യുതി മുടങ്ങും
കണ്ണൂർ∙ മൈജി ഷോറൂം താണ, ടികെ ജംക്ഷൻ പരിസരം, ചേംബർ, ട്രെയ്നിങ് സ്കൂൾ പരിസരം, കാൽടെക്സ്, കാപ്പിറ്റോൾ മാൾ, ആർടിഒ, ജില്ലാ പഞ്ചായത്ത്, ടൗൺ പൊലീസ് സ്റ്റേഷൻ ഭാഗങ്ങളിൽ 8–5
മാറ്റിവച്ചു
പയ്യാവൂർ ∙ 30ന് പൊതുഅവധി പ്രഖ്യാപിച്ചതിനാൽ അന്നേദിവസം നടത്താൻ നിശ്ചയിച്ചിരുന്ന പയ്യാവൂർ പഞ്ചായത്തിന്റെ ബഡ്സ് സ്കൂൾ വാഹന ഡ്രൈവർ നിയമനത്തിനുള്ള അഭിമുഖം ഒക്ടോബർ 3ന് ഉച്ചകഴിഞ്ഞ് 2ന് നടത്തും. ഹെവി ഡ്രൈവിങ് ലൈസൻസ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ യഥാസമയം അസ്സൽ രേഖകൾ സഹിതം പഞ്ചായത്ത് ഓഫിസിൽ നേരിട്ട് ഹാജരാകണം.
10 വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. 04602210124.
പൂർവവിദ്യാർഥി സംഗമം ഇന്ന്
തളിപ്പറമ്പ് ∙ സർ സയിദ് ഇൻസ്റ്റിറ്റ്യൂട്ട് പൂർവവിദ്യാർഥി സംഗമം ഇന്ന് 10ന് കോളജിൽ നടക്കും.
പ്രിൻസിപ്പൽ ഡോ.എം.വി.പി.സിറാജ് ഉദ്ഘാടനം ചെയ്യും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]